
മറവി
പ്രഭാതത്യില്‍ നിന്‍ സ്വരം കേട്ടു
ഞാന്‍ ഉണരരുണ്ടായിരുന്നു
അലസം ആയിരുന്ന എന്‍റെ ദിനങള്‍
നിന്നെ ഓര്ത്തു വിരസത അകറ്റി
അലക്ഷ്യമായ ഏന്‍ യാത്രയില്‍
നിന്നെ ഓര്ത്തു ഞാന്‍ നടന്നു
മറന്നു വെച്ച തുലിക വീണ്ടും
മഷിയിട്ടു നനച്ചു ഞാന്‍
കവിതയാക്കി ...
ഒടുവില്‍ ആ കവിതക്ക് നിന്റെ
പേരിട് വിളിക്കാന്‍ ശ്രമിച്ച ഞാന്‍
ഓര്‍മയുടെ ആഴങ്ങല്യില്‍ പരതീ
നിന്റെ പേരിനായി .....ഇന്നും ...