Saturday, 11 August 2012

കാലം


                കാലം
കാലം എന്നും വിത്യസ്തമായ
വെളിപെടുതലുകള്‍  ആയിരുന്നു
മറവി ഓര്‍മ ഇങ്ങിനെ പോകുന്നു
കാലത്തിന്‍റെ വികൃതികള്‍
മറവിയുടെയും ഓര്‍മയുടെയും
വിത്യസ്തമായ അരങ്ങേറ്റമാണ്
കാലം സൃഷ്ട്ടിക്ക്കുനത്‌
മറവിക്ക് ഓര്‍മയും
ഓര്‍മയ്ക്ക് മറവിയും
കാലത്തിന്‍റെ മാത്രം സമ്മാനം ആണ്‌
ഓര്‍മ പെടുതലും , മരവിപെടുതലും
ആയ കാലമേ നീയാണ്
ജീവിതം ..........