Tuesday, 9 June 2009

മഴ

മഴ... മഴയുടെ ഓര്‍മപെടുത്തല്‍ .....
.....അദ്ധ്യായം 1കൊരിചോരി‌ന്ന മഴയെ നോക്കി ഞാന്‍ കൊരിതരിക്കരുണ്ടായിരുന്നു , എന്‍റെമഴ തുള്ളികള്‍ കൈക്മ്പ്ളില്‍ തെറുപ്പിച്ച് പളുങ്ക് മണികള്‍ ആകുമായിരുന്നുകൊലുസിട്ട എന്‍ പാദങ്ങള്‍ മഴവെള്ളത്തില്‍ നൃത്തം വെക്കാറുണ്ടായിരുന്നു ..................
അദ്ധ്യായം 2
കര്‍കിടത്തിലെ തകര്‍ന്നു പെയ്തമഴയില്‍എന്‍ കൈ ഇഴയില്‍‌ുടെ ഉര്‍നിറങ്ങിയ പിണ്ടചോറിനു ഒപ്പം കറുകയുംചെത്തിയം , ചാറി തുടങ്ങിയ മഴത്തുള്ളികളും അവശേഷിച്ചിരുന്നുഈറന്‍ അണിഞ്ഞു ബലി അര്‍പ്പണം നടത്തിയപ്പോള്‍പെയ്തു ഇറങ്ങിയ മഴയില്‍ ഞാന്‍ മരവിച്ചിരുന്നു ................ഹൃദയവും പ്രകൃതിയും പ്രകമ്പനം കൊണ്ടപ്പോള്‍കണ്ണീരും മഴയും അയീ അത് ഭൂമിയില്‍ പതിച്ചു ..................................
അദ്ധ്യായം 3
ഇന്ന് മഴയുടെ ഇരമ്പല്‍ കേള്‍കുമ്പോള്‍ , കണ്ണും കാതും ക്‌ുട്ടി അടച്ചു ഞാന്‍ ഇരുട്ടിനുള്ളില്‍ ഓര്‍മയുടെ തടവറയില്‍ ഏകാകിനി ആയിമൌനത്തിനു കുട്ടുകാരി ആയി തുടരുന്നു
സ്മിത അറക്കല്‍ ......................[2007ജൂണ്‍ - നവംബര്‍]

3 comments:

  1. സ്മീ.....
    നന്നായിരിക്കുന്നു....
    സ്നേഹാശംസകള്‍.. തുടര്‍ന്നെഴുതുക....


    "..ഒടുവില്‍ ,
    നീ പെയ്തൊഴിയുമ്പോള്‍,
    കരഞ്ഞടങ്ങുമ്പോള്‍ ,
    ഇല താളുകളില്‍
    മുകില്‍ മുത്തുകള്‍ വാരി വിതറി
    വഴി മാറുമ്പോള്‍ ,
    ഞാന്‍ നിന്നെ മോഹിക്കുന്നു..
    പ്രണയിക്കുന്നു.. "

    ReplyDelete
  2. പ്രണയം ഒരു മഴയാണ്
    അകലെ പെയ്യുമ്പോള്‍ കൊതിക്കും..
    അരികില്‍ പെയ്യുമ്പോള്‍ കുളിര്‍ക്കും..
    മെല്ലെ നനയുമ്പോള്‍ അനുഭു‌തിയാകും..
    നനഞ്ഞു കുതിര്‍ന്നാല്‍ വെറുപ്പകും..
    അറിയാതേ പറഞ്ഞു പോകും..
    ഈമഴയോന്നു പെയ്തു തീര്‍ന്നെങ്കില്‍ എന്ന്,
    പക്ഷെ ,വേനല്‍ വന്നാല്‍ വീണ്ടും കൊതിക്കും..
    "ഒരു മഴ പെയ്തെങ്കില്‍"
    കാരണം ഓരോ മഴത്തുള്ളിയിലും പ്രണയം ഉണ്ട്..

    ReplyDelete
  3. sneham athenthanu.......?

    ReplyDelete