Thursday, 18 June 2009

മറവി


മറവി

പ്രഭാതത്യില്‍ നിന്‍ സ്വരം കേട്ടു

ഞാന്‍ ഉണരരുണ്ടായിരുന്നു

അലസം ആയിരുന്ന എന്‍റെ ദിനങള്‍

നിന്നെ ഓര്ത്തു വിരസത അകറ്റി

അലക്ഷ്യമായ ഏന്‍ യാത്രയില്‍

നിന്നെ ഓര്ത്തു ഞാന്‍ നടന്നു

മറന്നു വെച്ച തുലിക വീണ്ടും

മഷിയിട്ടു നനച്ചു ഞാന്‍

കവിതയാക്കി ...

ഒടുവില്‍ ആ കവിതക്ക്‌ നിന്റെ

പേരിട് വിളിക്കാന്‍ ശ്രമിച്ച ഞാന്‍

ഓര്‍മയുടെ ആഴങ്ങല്യില്‍ പരതീ

നിന്റെ പേരിനായി .....ഇന്നും ...


5 comments:

  1. എന്‍റെ പേര് അപ്പൊഴേക്കും മറന്നു അല്ലേ? ..........:)

    നല്ല വരികള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇഷ്ട്ടായി.... നല്ല വരികള്‍

    ReplyDelete
  4. These beautiful versus is a spontaneous flow from a bleeding heart. It surely is not a word fabrication.... keep it up... and commit to papers.. regards Mohan Chandra

    ReplyDelete