ഈ കഥയ്ക്ക് തുടക്കവും ഒടുക്കവും ഇല്ല ,, ഇത്യിലെ കഥാപത്രാം ആരെന്ന് എനിക്കും അറിയില .... ഞാനും അല്ല നിയൂം അല്ല .........നമുടെ നിഴലുകള്‍ ആവാം .
നിഴലുകള്‍ തമ്മില്‍ കുട്ടി മുട്ട്യപ്പോള് , ഞാന്‍ നിന്നെ ഓര്‍ത്തുവോ , നീ എനെ ഓര്‍ത്തുവോ .........നീ എന്റ്റെ ആരായിരുന്നു .. നീ ഓര്ക്കുന്ന്ടോ .... ഓര്‍മയിലേക്ക് ഞാന്‍ ഒന്നു തിരഞ്ഞു നടന്നു ... നയൂം ഞാനും ഒന്നിച്ചു കൈപിടിച്ചു നടന്നതും , കളിച്ചതും , മഴ നനഞ്ഞു പണി പിടിച്ചു കിടന്നതും എല്ലാം ഞാന്‍ ഓര്‍ക്കുന്നു .
പക്ഷെ നീ ആരാണ് .. നിനക്ക് എന്റെ മുഖം തന്നെ അല്ലെ , നീയിപ്പോള്‍ എവിടെ ആണ് . മഞ്ഞു പട്ലങ്ങല്ക്കിടയിലിടെ ഞന്‍ നിന്റെ കരതലം സ്പര്‍ശിക്കാന്‍ ശ്രമിക്കവേ .. നീ ഒരു മായ പോലെ തൊന്നീ , എന്റെ കരങ്ങള്‍ക്ക് നിനെ തൊടാന്‍ ആവുനിലെ , പലവുരു ശ്രമിച്ച എന്ന കരങ്ങള്‍ വിഫലം ആയി ...........ഒടുവിലെപോഴോ താഴെക്ക് നോക്ക്യ ഞാന്‍ കണ്ടതോ ഭൂമിതന്‍ ചരുതയോ ....അപ്പോഴെന്‍ മനം മന്ത്രിച്ചു ..............ആത്മാക്കള്‍ക്ക് പരസ്പരം കൈപിടിച് nadakkan avilla എന്ന് ....................

കൂടുതല്‍ എഴുതൂ... ആശംസകള്‍!
ReplyDeleteപക്ഷെ നീ ആരാണ് .. നിനക്ക് എന്റെ മുഖം തന്നെ അല്ലെ ....
ReplyDeleteനന്നായി...
nice keep it up
ReplyDelete