
അദൃശ്യ!!!!!!!! ഈ സഹായ്ത്രികയെ ഞാന്‍ അറിയില്ല .... ഇവളുടെ ഇന്നലയൂം ഇന്നും ഒന്നും എനിക്കറിയില്ല ...എവിടെ നിന്നോ എപ്പോഴോ വന്നു അത്രമത്രം ....അവള്‍ വരുന്നതും പോകുന്നതും ഞന്‍ അറിയാതെ .....അവളിടെ യാത്രയുടെദൂരം , ദിശ , ഗതി , ശീക്ക്രം ....ഒന്നും അറിയില്ല എനിക്ക് ....പക്ഷെ സഞ്ചാര ദിശയില്‍ എവിടെയൊക്കെയോ അവളുടെ ഗതി എന്റെ ദിശയിലേക്ക് ...നീങ്ങിയോ ??അവളുടെ മുഖം പിടിച്ചുയര്‍ത്താന്‍ ഞാന്‍ ശ്രമികവേ ..ഏതോ ഒരു ഗതി പ്രവാഹതയില്‍ ... അവള്‍ അദൃശ്യ അയീ പൊയ മറഞ്ഞു .....ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.......................അവള്‍ ആണ് ഈ അദൃശ്യ സൌഹൃതം
--
--
No comments:
Post a Comment