
ആദിയില്‍ നിന്നും അനാദിയിലേക്ക് ഉള്ള പ്രയാനത്യില്ല് .........
ആദിയിലെ കണ്ടു മുട്ടിയവര്‍
..അപരിച്തര് ആയി നടന്നകന്നവര്‍
മധ്യഹ്നത്യിലെ ചൂടില്‍ ഇളം
നീരിനായി ഒരുമിച്ചു കൂടിയവര്‍ നാം
പ്രതിബിംബം ആയി അകന്നു നീങി ....
തിരഞ്ഞു നടക്കവേ ഒരു നിമിഷത്യില് തിരിഞ്ഞു നോക്കി ............
ഒരു കര സ്പര്‍ശനം എല്കവേതിരിച്ചരിവിന്
പാതയില്‍ എന്റെ നയനങ്ങള്‍
നിന്നെ തേടവേ ത്മസിന് അഗാതയില്‍
നീ ............
ഓരോരുത്തരുടെ ജിവിതം പോലും അപൂര്‍ണ്ണമല്ലേ...
ReplyDeleteകൊള്ളാം, ചിത്രവും വരികളും.
[അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കുമല്ലോ]
Hi Smitha,
ReplyDeleteNice Poem!
i am santha, Leela's friend, live in Chennai also blog at eksantha.blogspot.com
Yet to learn how to type Malayalam, hence write in English
See you again in this space
:) gud.....
ReplyDelete