
കാത്തിരുപ്പ്
സര്‍വ ചരാചരങ്ങളും കാത്തിരിക്കുകയാണ്
ഒന്ന് രണ്ടിനെ എന്നപോലെ..
മരുഭൂമി മഴയെ പ്രതീക്ഷിച്ചുഉം
കടല്‍ അസ്തമയ സൂര്യനെ നോകിയും
നീലാകാശം താര ചന്ദ്രനെ കാത്തും
ജനനി പുത്രനെ കാണാനും
മറവി ഓര്‍മയെ ഓര്‍ത്തും
ഞാന്‍ നിന്നെ നോക്കിയും
കാത്തിരുപ്പ് തുടരുകയാണ് ..
അനന്തമായ കാത്തിരുപ്പ് ..............
ഒന്ന് രണ്ടിനെ എന്നപോലെ..
മരുഭൂമി മഴയെ പ്രതീക്ഷിച്ചുഉം
കടല്‍ അസ്തമയ സൂര്യനെ നോകിയും
നീലാകാശം താര ചന്ദ്രനെ കാത്തും
ജനനി പുത്രനെ കാണാനും
മറവി ഓര്‍മയെ ഓര്‍ത്തും
ഞാന്‍ നിന്നെ നോക്കിയും
കാത്തിരുപ്പ് തുടരുകയാണ് ..
അനന്തമായ കാത്തിരുപ്പ് ..............
fotoyum kavithayum thammil oru connection, nalla idea, chitrangal kanichu kavitayo kadhayo chollunna reethi nannu.
ReplyDeletenjan kathirikkunnu, adutha paginaayi.
മറവി ഓര്‍മയെ ഓര്‍ത്തും
ReplyDeleteഞാന്‍ നിന്നെ നോക്കിയും
കാത്തിരുപ്പ് തുടരുകയാണ് ..
അനന്തമായ കാത്തിരുപ്പ് ..............
kaathiruppu chilappol virasavumaaanu...
oho...!! ineem undo photos??? ;)
anandamaya kathirippanallo manushyante vidhi....nannayittundu....ithil kure koodi pakwathayulla ezhuthukariye kanan kazhiyunnu....
ReplyDeleteഈ കാത്തിരിപ്പ്....
ReplyDeleteനന്നായിരിക്കുന്നു ....
ആശംസകളോടെ .....